പെൺകുട്ടിയുടെ ചിത്രമെടുക്കാൻ ശ്രമം; അസം സ്വദേശി പിടിയിൽ

കല്യാശ്ശേരി: മാങ്ങാട് വെച്ച് മൊബൈൽ ഫോണിൽ പെൺകുട്ടിയുടെ ചിത്രമെടുക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി. അസം സ്വദേശി ജിത്തു പട്ടറിനെയാണ് (24) നാട്ടുകാർ പൊലീസില്‍ ഏല്‍പിച്ചത്. പ്രദേശത്തെ കെട്ടിടനിർമാണ തൊഴിലാളിയാണ് ഇയാൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.