സ്വാഗതസംഘം രൂപവത്​കരണം

ഉരുവച്ചാൽ: കേരള പ്രവാസിസംഘം പഴശ്ശി നോർത്ത് വില്ലേജ് സമ്മേളനം സ്വാഗതസംഘം രൂപവത്കരണയോഗം അയ്യല്ലൂർ സേലം ജയിൽ രക്തസാക്ഷി സ്മാരകമന്ദിരത്തിൽ നടത്തി. പ്രവാസിസംഘം മട്ടന്നൂർ ഏരിയ പ്രസിഡൻറ് പി. സുരേഷ് ബാബു ഉദ്ഘാടനംചെയ്തു. എൻ.വി. സുധീർ അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.