പൂവമ്മയുടെ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ കുടക് പ്രളയബാധിതർക്ക്

മംഗളൂരു: ഏഷ്യൻ ഗെയിംസിൽ നേടിയ സ്വർണമെഡൽ കുടകിലെ പ്രളയദുരിതബാധിതർക്ക് നൽകുമെന്ന് അത്ലറ്റിക് താരം എം.ആർ. പൂവമ്മ. 4 x 400 റിലേയിലാണ് പൂവമ്മയുൾപ്പെട്ട ടീം സ്വർണം നേടിയത്. പ്രളയക്കെടുതിയിൽ ത​െൻറ ബന്ധുക്കൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ തെരുവാധാരമായതായി പൂവമ്മ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.