ലക്ഷ്മണൻ

അഞ്ചരക്കണ്ടി: വണ്ടിക്കാരൻപീടിക കണിയാങ്കണ്ടി പാറമ്മൽ (74) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: ഷൈനി, ഷാലി, ഷംന. മരുമക്കൾ: മധു (പനയത്താംപറമ്പ്), വിനീഷ് (കോയ്യോട്), മഹേഷ് (മുണ്ടയാട്). സഹോദരങ്ങൾ: ഉത്തമൻ (എറണാകുളം), ചന്ദ്രൻ (ഗോവ), കെ.പി. സുരേശൻ, രമേശൻ (എറണാകുളം), പ്രകാശൻ (ചെെന്നെ), പരേതനായ ഗൗതമൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.