വാഹനം പുറപ്പെട്ടു

കൊട്ടിയൂര്‍: കുട്ടനാടിലെ പ്രളയക്കെടുതിയില്‍ സർവതും നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനായി കണ്ണൂര്‍ ഗ്ലോബല്‍ ശ്രീനാരായണ പഠനഗേവഷണ കേന്ദ്രത്തി​െൻറ നേതൃത്വത്തില്‍ അവശ്യവസ്തുക്കളുമായുള്ള വാഹനം കൊട്ടിയൂരില്‍നിന്ന് പുറപ്പെട്ടു. സ്വാതന്ത്ര്യസമര സേനാനി അപ്പ നായര്‍ ഫ്ലാഗ് ഒാഫ് ചെയ്തു. ദാസന്‍ പാലപ്പള്ളില്‍, കെ.പി. മോഹന്‍ദാസ്, പി.എസ്. മോഹനന്‍, കെ.എന്‍. ഗോപി തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.