കേളകം: മലയോരത്തിെൻറ പ്രളയ നൊമ്പരങ്ങൾ നിയമസഭയിലും ചർച്ചയായി. പേരാവൂർ നിയോജക മണ്ഡലത്തിലെ ഇരിട്ടി, കൊട്ടിയൂർ, കേളകം മേഖലകളിലെ ഉരുൾ പൊട്ടൽ പ്രളയ ദുരന്തത്തിനിരയായവരുടെ പ്രശ്നങ്ങൾ അഡ്വ.സണ്ണി ജോസഫ് എം.എൽ.എയാണ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.