ട്രെയിനിൽ വീണ്​ പരിക്ക്​

കണ്ണൂർ: ട്രെയിനിനുള്ളിൽവീണ് കന്യാസ്ത്രീക്ക് പരിക്ക്. പയ്യാമ്പലം ഉർസുലിൻ കോൺവ​െൻറിലെ സിസ്റ്റർ വീണക്കാണ് (63) പരിക്കേറ്റത്. ഇവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 7.30ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. പയ്യന്നൂരിലേക്ക് പോകാൻ ട്രെയിൻ കയറുന്നതിനിടെ െട്രയിനിനകത്ത് വീഴുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.