കണ്ണൂർ: ജില്ലയിൽ അവശ സർക്കസ് കലാകാര പെൻഷൻ വാങ്ങുന്ന 1181 സർക്കസ് പെൻഷൻകാർക്ക് ജനുവരി ഒന്നുമുതൽ ജൂൺ 30 വരെയും പുതുതായി പെൻഷൻ അനുവദിച്ച് ഉത്തരവായ 44 പേർക്ക് മേയ് 31 മുതൽ ജൂൺ 30 വരെയുമുള്ള പെൻഷൻ കുടിശ്ശിക മണിയോർഡറായി അയച്ചതായി ജില്ല കലക്ടറുടെ ഓഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.