മാവിലായി: മോച്ചേരിയിലെ പുനത്തുംകണ്ടി മഠപ്പുരക്കൽ (88) നിര്യാതയായി. ഭർത്താവ്: പരേതനായ തോലൻ. മക്കൾ: ശ്രീധരൻ, പുരുഷോത്തമൻ, മാലതി, അശോകൻ, പരേതനായ ഗംഗാധരൻ. മരുമക്കൾ: ഹരീന്ദ്രനാഥ് (േതാട്ടട), അജിത (എരുവട്ടി), വിചിത്ര (മോച്ചേരി), അനില (മൂന്നുപെരിയ), ശ്യാമള (മുഴപ്പിലങ്ങാട്). കെ.വി. ലക്ഷ്മണൻ ചാല: നാടകനടനും എടക്കാട് പഞ്ചായത്ത് മുൻ പ്രസിഡൻറുമായിരുന്ന കെ.വി. ലക്ഷ്മണൻ (88) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ബിന്ദു, വിദ്യാധരൻ (ചൊവ്വ കോഒാപറേറ്റിവ് റൂറൽ ബാങ്ക്). മരുമക്കൾ: എ. സത്യൻ (വാർഡ് അംഗം, പെരളശ്ശേരി പഞ്ചായത്ത്), ലീന. സഹോദരങ്ങൾ: ലളിത, നന്ദിനി. സ്വാതന്ത്ര്യസമര സേനാനിയും ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന കെ.വി. കോരനാണ് പിതാവ്. ചാല സർവിസ് ബാങ്ക് പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട്. ലക്ഷ്മണെൻറ ആഗ്രഹപ്രകാരം മൃതദേഹം പരിയാരം മെഡിക്കൽ കോളജിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.