വീട്ടിൽ മദ്യം വിറ്റയാൾ പിടിയിൽ

പാനൂർ: വീട്ടിൽവെച്ച് സ്ഥിരമായി മദ്യവിൽപന നടത്തുന്നയാളെ െപാലീസ് പിടികൂടി. പൊയിലൂരിലെ ഒറ്റപിലാവുള്ളതിൽ രവീന്ദ്രനെയാണ് (49) കൊളവല്ലൂർ എസ്.ഐ രാജഗോപാൽ അറസ്റ്റ്ചെയ്തത്. വിദേശമദ്യവും പിടികൂടി. തലശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.