ഹിന്ദി ക്ലാസ്

തലശ്ശേരി: ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ പരിചയ്, പ്രാഥമിക്, മാധ്യമ, രാഷ്ട്രഭാഷ പരീക്ഷകൾക്കുള്ള സൗജന്യ ഹിന്ദി ക്ലാസുകൾ അബീസ് എജുകെയറി​െൻറയും ഇല്ലത്ത്താഴ റീഡേഴ്സ് ഫോറത്തി​െൻറയും ആഭിമുഖ്യത്തിൽ തുടങ്ങി. ക്ലാസിൽ ചേരാൻ താൽപര്യമുള്ളവർ ബന്ധപ്പെടണം. ഫോൺ: 9946884479, 9446045548.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.