ദുരിതാശ്വാസം; ലക്ഷം രൂപ നൽകി

കണ്ണൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കണ്ണൂർ ജി.ഐ.ടി.ഡി സ്വരൂപിച്ച ഒരുലക്ഷം രൂപ പി.കെ. ശ്രീമതി എം.പി ഏറ്റുവാങ്ങി. ജി.ഐ.ടി.ഡി വിദ്യാർഥികളും മാനേജ്മ​െൻറും ചേർന്നാണ് തുക സമാഹരിച്ചത്. ജി.ഐ.ടി.ഡി എം.ഡി ശ്രീകുമാർ, സംസ്ഥാന കോഓഡിനേറ്റർ ഷർളി ധനേഷ്, മാനേജർമാരായ ബാലകൃഷ്ണൻ, ജയേഷ്, അധ്യാപിക ദിൻല സുരേന്ദ്രൻ എന്നിവരും വിദ്യാർഥികളും ചേർന്ന് ചെക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.