ഫാമിലി കൗൺസലിങ്​ സെൻറർ ഉദ്​ഘാടനം

പയ്യന്നൂർ: പയ്യന്നൂർ ജനമൈത്രി പൊലീസ്, പഴയങ്ങാടി ശാസ്ത്ര ഫാമിലി കൗൺസലിങ് സ​െൻറർ എന്നിവയുടെ ആഭിമുഖ്യത്തിൽ പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ ജനമൈത്രി ഫാമിലി കൗൺസലിങ് സ​െൻററും പഠന ക്ലാസും തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ സി.ഐ കെ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ എസ്.ഐ കെ.പി. ഷൈൻ, പി.വി. അബ്ദുർറഹ്മാൻ, ഡോ. വി.എൻ. രമണി, നഗരസഭ കൗൺസിലർമാരായ എ.കെ. ശ്രീജ, വി. നന്ദകുമാർ, ശാസ്ത്ര സെക്രട്ടറി ഡോ. പി.പി. കുഞ്ഞിരാമൻ, വി.ആർ.വി. ഏഴോം, പി.വി. രഹനാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.