പഴയങ്ങാടി: ഏഴോം പഞ്ചായത്തിലെ പൊടിത്തടത്ത് പ്രവർത്തിക്കുന്ന പ്രിയദർശിനി ഹരിജൻ യന്ത്രവത്കൃത ചകിരി വ്യവസായ സഹകരണ സംഘത്തിെൻറ ചകിരി ഫാക്ടറി ഗോഡൗൺ കാറ്റിലും മഴയിലും തകർന്നു. കെട്ടുകളാക്കി സൂക്ഷിച്ച ചകിരി നാരുകളും നശിച്ചു. രണ്ടു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പ്രസിഡൻറ് ശ്രീരാമൻ കൊയ്യോൻ പറഞ്ഞു. കയർ ഇൻസ്പെക്ടർ യദുകൃഷ്ണൻ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.