കണ്ണൂർ: പട്ടികവർഗ വികസനവകുപ്പിന് കീഴിൽ തളിപ്പറമ്പ് കയ്യംതടത്ത് പ്രവർത്തിക്കുന്ന ഗവ. മോഡൽ െറസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അഞ്ചാം ക്ലാസ് വിദ്യാർഥികൾക്ക് ഇംഗ്ലീഷ്, കണക്ക്, സയൻസ് വിഷയങ്ങളിൽ സ്പെഷൽ ട്യൂഷൻ നൽകുന്നതിന് അധ്യാപകരെ നിയമിക്കുന്നതിനുള്ള സെപ്റ്റംബർ ആറിന് രാവിലെ 11നും അഞ്ച് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്ക് സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകുന്നതിന് അധ്യാപകരെ നിയമിക്കുന്നതിനുള്ള സെപ്റ്റംബർ അഞ്ചിന് രാവിലെ 11നും നടക്കും. ഫോൺ: 0460 2203020.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.