കടലിൽ മുങ്ങിയ കുട്ടിയെ രക്ഷിച്ചു

മംഗളൂരു: ഉള്ളാൾ കടലിൽ തിരമാലയിൽപെട്ട് മുങ്ങുകയായിരുന്ന 16കാരനെ യുവാവ് രക്ഷിച്ചു. കൈക്കോവിലെ റാഹിലിനെയാണ് അയൽവാസി കബീർ (20) കരകയറ്റിയത്. മീൻപിടിക്കുന്നതിനിടെ കൂറ്റൻ തിരമാലകൾ റാഹിലിനെ തട്ടിയെടുക്കുകയായിരുന്നു. ജീവൻ പണയംവെച്ച് രണ്ടു മണിക്കൂറോളം നീന്തിയാണ് കബീർ രക്ഷകനായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.