ആലക്കോട്: കാർത്തികപുരം ഉദയഗിരി കൃഷിഭവനിൽ ടിഷ്യൂകൾചർ നേന്ത്രവാഴ തൈകൾ ശനിയാഴ്ച മുതൽ വിതരണം ചെയ്യുന്നു. ആവശ്യമുള്ളവർ 2018-19 വർഷത്തെ നികുതി രസീതിെൻറ കോപ്പി, ബാങ്ക് പാസ്ബുക്കിെൻറ കോപ്പി, എസ്.എച്ച്.എം അപേക്ഷാഫോറം എന്നിവ സഹിതം കൃഷിഭവനിൽ ഹാജരാകണമെന്ന് കൃഷി ഒാഫിസർ അറിയിച്ചു. അധ്യാപക ഒഴിവ് ആലക്കോട്: ആലക്കോട് മേരിമാത ആർട്സ് ആൻഡ് സയൻസ് കോളജിൽ കെമിസ്ട്രി, ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളിൽ അസി. പ്രഫസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9447483234. മണക്കടവ് ശ്രീപുരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കായികാധ്യാപകനെ നിയമിക്കുന്നു. ഇൻറർവ്യൂ ശനിയാഴ്ച രാവിലെ 11 മണിക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.