എസ്.എസ്.എഫ് ജില്ല സാഹിത്യോത്സവം ഇന്നുമുതൽ

ഇരിക്കൂർ: എസ്.എസ്.എഫ് ജില്ല സാഹിത്യോത്സവം ശനി, ഞായർ ദിവസങ്ങളിൽ ഇരിക്കൂറിൽ നടക്കും. കഴിഞ്ഞ മാസം ഒമ്പത്, 10, 11 തീയതികളിൽ സാഹിത്യോത്സവം വെള്ളപ്പൊക്കത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സാഹിത്യോത്സവത്തിൽ മൂവായിരത്തോളം വിദ്യാർഥികൾ മത്സരിക്കും. ഒമ്പത് സ്റ്റേജുകളിലായി നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.