ഇരിട്ടി: നടുവനാട് സമദർശിനി ഗ്രന്ഥാലയത്തിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഷൈന കൊറ്റാളിയുടെ പുതിയ നോവൽ 'ഒരുചുവട് മണ്ണ്' ഡോ. സി.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. മനോജ് പഴശ്ശി, എം. ദിനേശൻ, വിജയലക്ഷ്മി, ജസീല അയൂബ്, പി. രാജൻ, കെ.പി. രാമചന്ദ്രൻ, ബാലചന്ദ്രൻ, ഷിബിന, റനീഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഷൈന എഴുത്തനുഭവങ്ങൾ പങ്കുവെച്ചു. ഗ്രന്ഥാലയം സെക്രട്ടറി കെ. ശശി സ്വാഗതം പറഞ്ഞു. കെ.വി. തോമസ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.