ശാപമോക്ഷം കാത്ത്​ പി.ഡബ്ല്യൂ.ഡി ​െറസ്​റ്റ്​ ഹൗസ്

പേരാവൂർ: ഉദ്ഘാടനം കഴിഞ്ഞ് രണ്ടരവർഷം കഴിഞ്ഞിട്ടും പേരാവൂരിലെ പൊതുമരാമത്ത് വകുപ്പ് െറസ്റ്റ് ഹൗസ് അടഞ്ഞു കിടക്കുന്നു. 2016 ജനുവരി നാലിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് കാഞ്ഞിരപ്പുഴയിൽ പൊതുമരാമത്ത് വകുപ്പി​െൻറ െറസ്റ്റ് ഹൗസ് ഉദ്ഘാടനം ചെയ്തത്. എന്നാൽ, അനുബന്ധ സൗകര്യങ്ങളൊരുക്കാത്തതിനാൽ നാടിന് അഭിമാനമാകേണ്ട റെസ്റ്റ് ഹൗസ് പ്രവർത്തനക്ഷമമായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.