ഇരിട്ടി മേഖലയിലെ കോളജുകളിൽ എസ്​.എഫ്.ഐക്ക് വിജയം

ഇരിട്ടി: മേഖലയിലെ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും നേടിയതായി എസ്.എഫ്.ഐ. ഇരിട്ടി എം.ജിയിൽ എല്ലാ സീറ്റും എസ്.എഫ്.െഎ നേടി. ------സച്ച്ദേവ്നാഥ്------- (ചെയ), പി. മേഘ (വൈസ് ചെയ), അമൽ മോഹൻ (ജന. സെക്ര.), കെ. ആദിത്യ (യു.യു.സി), പി. നിഖില കൃഷ്ണൻ (ജോ. സെക്ര), ഷാജി തങ്കച്ചൻ (ഫൈനാർട്സ്), േശ്രയസ് (ജന. ക്യാപ്റ്റൻ), പി. അതുൽ (എഡിറ്റർ). വീർപ്പാട് എസ്.എൻ: സി.കെ. വൈഷ്ണവ് (ചെയ), സി. അജയ് (ജന. സെക്ര), ഷിബിൻ (യു.യു.സി), ജിഷ്ണ കെ. ബാലൻ (വൈസ് ചെയ), വി. അഞ്ജന (ജോ. സെക്ര), അശ്വിൻ രമേശൻ (എഡിറ്റർ), ബെന്നി കെ. ബിനോയ് (ക്യാപ്റ്റൻ). കുന്നോത്ത് ഐ.എച്ച്.ആർ.ഡി കോളജിൽ നേരത്തെതന്നെ എസ്.എഫ്.െഎ സ്ഥാനാർഥികൾ മുഴുവൻ സീറ്റിലും എതിരില്ലാതെ െതരഞ്ഞെടുക്കപ്പെട്ടിരുന്നു. ഷിജിന (ചെയ), എം.എസ്. നന്ദ (വൈസ് ചെയ), അനുരാജ് (ജന. സെക്ര), എം.എസ്. ധനശ്രീ (ജോ. സെക്ര), വിനയ രമേശൻ (യു.യു.സി), ആർ.പി. അരുൺ (എഡിറ്റർ). എസ്.എഫ്.െഎ നേതൃത്വത്തിൽ ഇരിട്ടിയിൽ വിജയാഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി. സി.പി.എം ഏരിയ സെക്രട്ടറി ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. എം. രസിന്ത്, അവിനാഷ്, വൈഷ്ണവ് രാജ്, എം.എസ്. നിഖിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.