സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവ്

കണ്ണൂർ: ജില്ല എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സ​െൻററിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സെപ്റ്റംബർ നാലിന് അഭിമുഖം നടത്തുന്നു. ഒഴിവുകൾ: സിസ്റ്റം ആൻഡ് നെറ്റ്വർക് അഡ്മിൻ (ബി-ടെക് /ഡിപ്ലോമ), സർവിസ് ടെക്നീഷ്യൻസ് (ഐ.ടി.ഐ-ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ) പുരുഷൻ, വെയ്റ്റർ (ഈ മേഖലയിൽ പ്രവൃത്തിപരിചയം). താൽപര്യമുള്ള ഉദ്യോഗാർഥികൾ തിരിച്ചറിയൽ കാർഡി​െൻറ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സ​െൻററിൽ പേര് രജിസ്റ്റർ ചെയ്ത് ഇൻറർവ്യൂവിന് പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും പങ്കെടുക്കാം. ഫോൺ: 0497-2707610. .......................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.