മാർച്ച്​ നടത്തി

കാഞ്ഞങ്ങാട്: പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനയിൽ പ്രതിഷേധിച്ച് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് (െഎ.എൻ.ടി.യു.സി) യൂനിയൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ ഹോസ്ദുർഗ് താലൂക്ക് ഓഫിസ് . ജില്ല പ്രസിഡൻറ് പി.ജി. ദേവ് ഉദ്ഘാടനംചെയ്തു. കെ.എൻ. ശശി അധ്യക്ഷതവഹിച്ചു. ഡി.വി. ബാലകൃഷ്ണൻ, സി. വിദ്യാസാഗർ, സി.ഒ. സജി, നാരായണൻ കാട്ടുകുളങ്ങര, പി.വി. ബാലകൃഷ്ണൻ, ടോണി, വി. ബാലകൃഷ്ണൻ, രാഘവൻ പൊയ്നാച്ചി, ടി.പി. മുത്തലിബ്, പി.വി. ദാമോദരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.