ടാക്‌സി ഡ്രൈവർ ഷോക്കേറ്റ് മരിച്ചു

കൊട്ടിയൂർ: അമ്പായത്തോട് ടൗണിലെ . അമ്പായത്തോട് സ്വദേശി കണ്ണാപറമ്പിൽ പോളാണ് (54) മരിച്ചത്. അമ്പായത്തോട് ടൗണിനു സമീപത്തുള്ള സുഹൃത്തി​െൻറ പഴയവീട് അറ്റകുറ്റപ്പണി നടത്തുന്നതിനിടെ എർത്ത് കമ്പി എടുത്തുമാറ്റാൻ ശ്രമിക്കവെ ഷോക്കേൽക്കുകയായിരുന്നു. ഉടൻ കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. ഭാര്യ: സാലി. മക്കൾ: അബിന, ആൽബിൻ. മരുമകൻ: സാബു. മൃതദേഹം പോസ്റ്റ്േമാർട്ടത്തിന് മാനന്തവാടി താലൂക്കാശുപത്രിയിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.