സംസ്‌കാരം ഇന്ന്

ചെറുപുഴ: കഴിഞ്ഞദിവസം പാടിയോട്ടുചാല്‍ മച്ചിയില്‍ ബൈക്ക് ടിപ്പര്‍ ലോറിയിലിടിച്ച് മരിച്ച വിദ്യാര്‍ഥി ചെറുപുഴ കാക്കയംചാല്‍ കേഴപ്ലാക്കല്‍ സജിയുടെ മകന്‍ അഭിഷേകി​െൻറ (18) സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് കാക്കയംചാല്‍ സ​െൻറ് മേരീസ് പള്ളിസെമിത്തേരിയില്‍ നടക്കും. അഭിഷേകിനൊപ്പം അപകടത്തില്‍പെട്ട പുളിങ്ങോം കരിയക്കരയിലെ അഴകത്ത് ചാക്കോയുടെ മകന്‍ ടോണിയുടെ (18) സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11ന് പുളിങ്ങോം സ​െൻറ് ജോസഫ്സ് പള്ളിസെമിത്തേരിയിലും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.