മഴയിൽ മതിൽ തകർന്നു

കൂത്തുപറമ്പ്: കനത്തമഴയിൽ മതിലിടിഞ്ഞ് നിർമാണത്തിലിരിക്കുന്ന വീടിന് കേടുപറ്റി. തിരുവഞ്ചേരി കാവിന് സമീപത്തെ പി. ചന്ദ്രശേഖര​െൻറ ഉടമസ്ഥതയിലുള്ള വീടി​െൻറ മതിലാണ് കഴിഞ്ഞദിവസമുണ്ടായ മഴയിൽ തകർന്നത്. 30 മീറ്ററോളം നീളത്തിൽ ഫില്ലർ കെട്ടി ഉയർത്തി കോൺക്രീറ്റ് ചെയ്ത മതിലാണ് നിലംപൊത്തിയത്. വീടി​െൻറ മുകളിലുള്ള ആസ്ബസ്റ്റോസ് ഷീറ്റ് ഇളകിവീണ നിലയിലാണ്. കുളിമുറിയുടെ വാതിലിനും കേടുപറ്റിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.