വിജയിയെ ഇന്ന് പ്രഖ്യാപിക്കും

കാഞ്ഞങ്ങാട്: കാസര്‍കോട് 'പെരുമ' സന്ദര്‍ശിച്ചവര്‍ക്കായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസി​െൻറ നേതൃത്വത്തില്‍ സമ്മാനിക്കുന്ന സര്‍പ്രൈസ് വിജയിയുടെ പേര് വെള്ളിയാഴ്ച പ്രഖ്യാപിക്കും. സംസ്ഥാന സര്‍ക്കാറി​െൻറ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ നടക്കുന്ന ഉല്‍പന്ന പ്രദര്‍ശന വിപണനമേളയുടെ സമാപന സമ്മേളനത്തിലാണ് വിജയിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നത്. വേദിയില്‍തന്നെ സമ്മാനവും വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.