എസ്​.​െഎ.ഒ റമദാൻ വിദ്യാർഥിസംഗമം

കണ്ണൂർ: ഇഫ്താർ, ഇൻതിഫാദ, ഇഅ്തികാഫ് എന്ന തലക്കെട്ടിൽ എസ്.െഎ.ഒ ജില്ല കമ്മിറ്റി റമദാൻ വിദ്യാർഥിസംഗമം നടത്തും. ശനിയാഴ്ച വൈകീട്ട് ആറിന് കണ്ണൂർ യൂനിറ്റി സ​െൻററിൽ ക്വിൽ ഫൗണ്ടേഷൻ ഡയറക്ടർ കെ.കെ. സുഹൈൽ ഉദ്ഘാടനം ചെയ്യും. ഫലസ്തീൻ വിമോചന പോരാട്ടത്തി​െൻറ ചരിത്രം ഗ്രന്ഥകാരനും ഗവേഷകനുമായ ടി.പി. ശമീം വിശദീകരിക്കും. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി എസ്. മുജീബ്റഹ്മാൻ, ജമാഅത്തെ ഇസ്ലാമി ജില്ല വൈസ് പ്രസിഡൻറ് വി.എൻ. ഹാരിസ് തുടങ്ങിയവർ പെങ്കടുക്കും. പെങ്കടുക്കുന്നവർ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9995545714, 9995517657. ..................................................................................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.