കണ്ണൂർ: പൊതുമേഖല ബാങ്കുകളെയും സഹകരണ ബാങ്കുകളെയും തകർക്കുന്ന കേന്ദ്രസർക്കാറിെൻറ തെറ്റായ നയങ്ങൾക്കെതിരെ േമയ് 26ന് ബഹുജന കൂട്ടായ്മ നടത്തും. കേരള കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയെൻറയും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും ആഭിമുഖ്യത്തിൽ ജില്ലയിലെ മുഴുവൻ താലൂക്ക് ആസ്ഥാനത്തും കൂട്ടായ്മ നടത്തും. കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന കൂട്ടായ്മ ഉച്ച മൂന്നിന് സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.