വൈദ്യുതി മുടങ്ങും

കണ്ണൂർ: ചൊവ്വ വൈദ്യുതി സെക്ഷൻ പരിധിയിലെ താഴെ ചൊവ്വ, കിഴുത്തള്ളി, ഓവുപാലം, അവേര, കുറുവ, ജെ.ടി.എസ്, തോട്ടട വെസ്റ്റ്, വട്ടക്കുളം, കടലായി, വട്ടപാറ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ . പാപ്പിനിശ്ശേരി സെക്ഷൻ പരിധിയിലെ പാപ്പിനിശ്ശേരി പഞ്ചായത്ത്, വേളാപുരം, പമ്പാല, മെർലി ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ 9.30 മുതൽ ഉച്ച മൂന്നുവരെ . മാതമംഗലം സെക്ഷൻ പരിധിയിലെ ഓലയമ്പാടി മുതൽ മാടക്കാംപൊയിൽ വരെ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ . പള്ളിക്കുന്ന് സെക്ഷൻ പരിധിയിലെ മണൽ, പള്ളിയാംമൂല, ചാലിക്കാവ്, ചാലാട് അമ്പലം, ചില്ലിക്കുന്ന്, ജയന്തി റോഡ്, കുന്നത്ത് കാവ്, എരിഞ്ഞാറ്റുവയൽ, പടന്നപ്പാലം, മുള്ളങ്കണ്ടിപ്പാലം, ചാക്കാട്ടിൽപീടിക, കൊടേക്കൻപീടിക, കാംകോ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ . ശ്രീകണ്ഠപുരം സെക്ഷൻ പരിധിയിലെ ചെങ്ങളായി ഹോമിയോ ആശുപത്രി പരിസരം, വേളായി ട്രാൻസ്ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.