ഉത്തരക്കടലാസിൽ മാർക്ക് 97; മാർക്ക്​ ലിസ്​റ്റിൽ 59

മംഗളൂരു: നഗരത്തിലെ സ​െൻറ് അലോഷ്യസ് ഹൈസ്കൂളിൽനിന്ന് എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ അലിസ്റ്റയർ കെവിൻ ബങ്കരക്ക് ഇംഗ്ലീഷിൽ ലഭിച്ചത് 97 മാർക്ക്. എന്നാൽ, പരീക്ഷാഫലത്തോടൊപ്പം ലഭിച്ച പട്ടികയിൽ 59. മൊത്തം 470 മാർക്ക് നേടിയ കുട്ടി ഇംഗ്ലീഷി​െൻറ കാര്യത്തിൽ സംശയംതോന്നി ഉത്തരക്കടലാസ് പകർപ്പ് അപേക്ഷനൽകി വാങ്ങുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.