തളിപ്പറമ്പ്: സി.എച്ച് സെൻറർ റമദാൻ കാരുണ്യ സംഗമം മേയ് 26 മുതൽ 30 വരെ സയ്യിദ് നഗറിൽ നടക്കും. 26ന് രാവിലെ പത്തിന് അസ്‌ലം അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 26 മുതൽ 30 വരെ റമദാൻ കാരുണ്യ സംഗമം എന്ന പേരിൽ പ്രഭാഷണ പരമ്പരയാണ് സംഘടിപ്പിക്കുന്നത്. പ്രസിഡൻറ് അഡ്വ. എസ്. മുഹമ്മദ്, ട്രഷറർ കെ.ടി. സഹദുല്ല, സെക്രട്ടറി ഇബ്രാഹീംകുട്ടി തിരുവട്ടൂർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.