ഇരിട്ടി: കൂട്ടുപുഴ പുതിയപാലം പ്രവൃത്തി ഉടൻ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് മലബാർ വികസന സമിതിയുടെ നേതൃത്വത്തിൽ 26ന് വൈകീട്ട് നാലിന് കൂട്ടുപുഴയിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇൻഡോ അറബ് കൾചറൽ സൊസൈറ്റി വൈസ് ചെയർമാൻ കെ.വി. മുഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ബിനോയ് തോമസ്, സുരേഷ്കുമാർ ഓടപന്തിയിൽ, ലാലിച്ചൻ ശാലോം, മാത്യു മുണ്ടിയാനി, ജോസഫ് വടക്കേക്കര, ജോയ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.