അധ്യാപക ഒഴിവ്​

കണ്ണൂർ: കണ്ണാടിപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിന്ദി (സീനിയർ), ഇംഗ്ലീഷ്, പൊളിറ്റിക്സ് (ജൂനിയർ) വിഭാഗത്തിൽ െഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളുണ്ട്. ഇൻറർവ്യൂ 28ന് 11 മണി. പഠനകിറ്റ് വിതരണം കണ്ണൂർ: കേരള ഫെഡറേഷൻ ഒാഫ് ദി ബ്ലൈൻഡും ജമാഅത്തെ ഇസ്ലാമി ജില്ല സമിതിയും സംയുക്തമായി ജില്ലയിലെ കാഴ്ചയില്ലാത്ത വിദ്യാർഥികൾക്കും കാഴ്ച നഷ്ടപ്പെട്ട മാതാപിതാക്കളുടെ മക്കൾക്കും പഠനകിറ്റ് വിതരണം ചെയ്യും. തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. താവക്കര യൂനിറ്റി സ​െൻററിൽ ശനിയാഴ്ച ഉച്ച 12നാണ് പരിപാടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.