അപേക്ഷ ക്ഷണിച്ചു

തലശ്ശേരി: എരഞ്ഞോളി പഞ്ചായത്ത് നടപ്പാക്കുന്ന യോഗപരിശീലന പരിപാടിയുടെ നടത്തിപ്പിന് താല്‍ക്കാലിക അടിസ്ഥാനത്തില്‍ യോഗ ട്രെയിനറെ നിയമിക്കും. ബി.എന്‍.വൈ.എസ്/ എം.എസ്സി യോഗ/ എം.ഫില്‍ യോഗയിൽ കേരള സ്‌പോര്‍ട്സ് കൗണ്‍സിലും യോഗ അസോസിയേഷനും അംഗീകരിച്ച ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം ശനിയാഴ്ച ഉച്ച രണ്ടിന് പഞ്ചായത്ത് ഒാഫിസിൽ. 0490-2352320.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.