ഭുവനേശ്വർ: കേരളത്തിൽ നിപ വൈറസ് ബാധയേറ്റുള്ള മരണത്തിെൻറ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ഒഡിഷ സർക്കാർ. മെഡിക്കൽ േകാളജുകൾക്കും ജില്ല ആസ്ഥാന ആശുപത്രികൾക്കുമാണ് ജാഗ്രത മുന്നറിയിപ്പ് നൽകിയത്. ചികിത്സ പരിമിതമാണെന്നും വൈറസിനെതിരെ മുൻകരുതൽ നടപടിയാണ് വേണ്ടതെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ ബ്രജ കിഷോർ ബ്രഹ്മ അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും കരുതൽ നടപടികൾ കൈക്കൊള്ളാൻ ബ്രഹ്മ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.