അപേക്ഷ ക്ഷണിച്ചു

ന്യൂ മാഹി: പുന്നോൽ സർവിസ് സഹകരണ ബാങ്കി​െൻറ പ്രവർത്തന പരിധിയിൽ (ന്യൂമാഹി പഞ്ചായത്ത്, കോടിയേരി വില്ലേജിലെ പുന്നോൽ, പൊതുവാച്ചേരി, വയലളം പ്രദേശങ്ങൾ) സ്ഥിരതാമസക്കാരായ വിദ്യാർഥികളിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവർക്ക് കാഷ് അവാർഡിനും ഉപഹാരത്തിനും . പാസ്പോർട്ട് സൈസ് ഫോട്ടോ, സ്വയം സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റ് കോപ്പി, മേൽവിലാസം തെളിയിക്കുന്ന രേഖകളുടെ കോപ്പി എന്നിവ സഹിതം ജൂൺ രണ്ടിനകം അപേക്ഷിക്കണം. ഫോൺ: 0490 2355410.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.