വാർഷിക സമ്മേളനവും കുടുംബസംഗമവും

കണ്ണൂർ: ജില്ല ബസ് ഒാപറേറ്റേഴ്സ് ഒാർഗനൈസേഷൻ വാർഷിക സമ്മേളനവും കുടുംബസംഗമവും 23ന് രാവിലെ 10.30ന് കണ്ണൂർ ഇൗക്കോസ് ഒാഡിറ്റോറിയത്തിൽ നടക്കും. ജില്ല കലക്ടർ മിർ മുഹമ്മദലി ഉദ്ഘാടനംചെയ്യും. അംഗങ്ങൾക്കുള്ള ഉപഹാരസമർപ്പണം റീജനൽ ട്രാൻസ്പോർട്ട് ഒാഫിസർ എം. മനോഹരൻ നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.