കണ്ണൂർ: അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ലക്ഷദ്വീപിെൻറ പടിഞ്ഞാറുവശം ശക്തിപ്പെടുന്നതിനാൽ കേരള തീരപ്രദേശത്ത് 48 മണിക്കൂറിനുള്ളിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ഫിഷറീസ് കൺട്രോൾ റൂം അറിയിച്ചു. ജല പരിശോധന കണ്ണൂർ: കലക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന പൊൻകതിർ മെഗാ എക്‌സിബിഷൻ സ്റ്റാളിൽ ജല അതോറിറ്റിയുടെ സൗജന്യ ജലപരിശോധനക്ക് സാമ്പിൾ ഉച്ച രണ്ടുവരെ മാത്രമേ സ്വീകരിക്കൂവെന്ന് അസി. എക്‌സി. എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.