സര്‍ഗോത്സവം

ഇരിട്ടി: നിവേദിത സേവ കേന്ദ്രത്തി​െൻറ ആഭിമുഖ്യത്തില്‍ നവോത്ഥാന സദസ്സ് സംഘടിപ്പിച്ചു. സമാപനസമ്മേളനം ഇരിട്ടി എം.ജി കോളജ് ഫിസിക്‌സ് വിഭാഗം തലവന്‍ ഡോ. കെ.വി. ദേവദാസ് ഉദ്ഘാടനംചെയ്തു. എം. പ്രകാശന്‍ മാസ്റ്റർ അധ്യക്ഷതവഹിച്ചു. വളപട്ടണം എസ്.ഐ ശ്രീജിത്ത് കോടേരി, മാധ്യമപ്രവര്‍ത്തകന്‍ ഉന്മേഷ് പായം, പ്രഗതി കരിയര്‍ ഗൈഡന്‍സ് എം.ഡി അജയന്‍ മാസ്റ്റര്‍, പുരുഷോത്തമന്‍ എന്നിവരെ ആദരിച്ചു. എം. ഉണ്ണികൃഷ്ണൻ, ടി.കെ. ജോര്‍ജ്കുട്ടി, പി.പി. പ്രിജു, പി.കെ. അജയ്, ഷീല ഭാസ്‌കരൻ, ശ്രീഹരി, ഗിരീഷ് കൈതേരി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.