അധ്യാപക നിയമനം

ചെറുപുഴ: കോഴിച്ചാല്‍ ഗവ. ഹയര്‍സെക്കൻഡറി സ്കൂളില്‍ പ്രൈമറി വിഭാഗത്തില്‍ ജൂനിയര്‍ ഹിന്ദി ഉള്‍പ്പെടെയുള്ള ഒഴിവിലേക്കും എച്ച്.എസ്.എ ഗണിതശാസ്ത്രം, പ്രകൃതിശാസ്ത്രം എന്നീ ഒഴിവുകളിലേക്കും ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച ചൊവ്വാഴ്ച 11ന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.