കാറ്റിൽ വ്യാപകനാശം

ഉരുവച്ചാൽ: കാറ്റിൽ ഉരുവച്ചാൽ മേഖലയിൽ വ്യാപകനാശം. ശനിയാഴ്ച രാത്രി വീശിയടിച്ച കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി. പഴശ്ശി സുബൈർ മൻസിൽ എ.ടി. ആയിശയുടെ വീട്ടുമുറ്റത്തെ തെങ്ങ് മുറിഞ്ഞുവീണു. വീശിയടിച്ച കാറ്റിൽ തെങ്ങ് വീട്ടിലേക്ക് വീഴാതെ പറമ്പിലേക്ക് വീണതിനാൽ ദുരന്തം ഒഴിവായി. ഉരുവച്ചാൽ, പഴശ്ശി, എടപ്പഴശ്ശി, കരേറ്റ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതിലൈനിന് മുകളിൽ മരംപൊട്ടി വീണ് വൈദ്യുതി നിലച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.