കാർ ദേശീയപാതയിൽനിന്ന്​ തെന്നിവീണു

പാപ്പിനിശ്ശേരി: വിവാഹസംഘത്തെ അനുഗമിച്ച കാർ പാപ്പിനിശ്ശേരി ചുങ്കം ദേശീയപാതയിൽ അപകടത്തിൽപ്പെട്ടു. കാറിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും എല്ലാവരും പരിക്കില്ലാതെ രക്ഷപ്പെട്ടു. ഞായറാഴ്ച വൈകീട്ട് 3.30ഒാടെയാണ് തലശ്ശേരിയിൽനിന്ന് കുറുമാത്തൂരിലേക്ക് വരുന്ന വഴി കാർ തെന്നിയത്. റോഡരികിലെ കരിങ്കൽ കുറ്റികളിൽ ഇടിച്ചാണ് തെന്നിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.