വിദ്യാർഥികളെ അനുമോദിച്ചു

കണ്ണൂർ: വെൽെഫയർ പാർട്ടി താണ ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിവിഷൻ പരിധിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. വെൽെഫയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി ബർണബാസ് ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. സി. മുഹമ്മദ്‌ ഇംതിയാസ്‌ അധ്യക്ഷത വഹിച്ചു. ഇ.വി. നിസാമുദ്ദീൻ, ഷാഹിന ലത്തീഫ്, സി.പി. രഹ്‌ന ടീച്ചർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.