റമദാൻ പ്രഭാഷണം

തലശ്ശേരി ടൗൺ ഹാൾ ഒാഡിറ്റോറിയം: ഗ്രീൻ വിങ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെയും ദഅ്വ സ​െൻററി​െൻറയും ആഭിമുഖ്യത്തിൽ -ഉദ്ഘാടനം അഡ്വ. പി.വി. സൈനുദ്ദീൻ 9.30 തലശ്ശേരി ഒാടത്തിൽ ജുമുഅത്ത് പള്ളി: 'തഖ്വ-മതനിയമങ്ങൾ മനുഷ്യനന്മക്ക്' മുഹ്യദ്ദീൻ മൗലവി വയനാട് 4.00 തലശ്ശേരി ഗുഡ്സ്ഷെഡ് റോഡ് ദാറുൽ അൻവാർ ജുമാമസ്ജിദ്: 'കുടുംബബന്ധം' -റഹ്മത്തലി ബാഖവി വണ്ടൂർ 1.00 തലശ്ശേരി എ.വി.കെ നായർ റോഡ് മസ്ജിദുൽ മുജാഹിദീൻ: 'കാരുണ്യത്തി​െൻറ തിരുദൂതൻ' -അൻവർ സ്വലാഹി 1.00 മുഴപ്പിലങ്ങാട് ദയാനഗർ കൾചറൽ സ​െൻറർ ഒാഡിറ്റോറിയം: 'ഖുർആനും ആധുനിക ശാസ്ത്രവും' -ശഫീഖ് മമ്പറം 10.30 അഴിയൂർ കോറോത്ത് റോഡ് സലഫി സ​െൻറർ: 'ഖുർആനി​െൻറ തണലിൽ' -ഹംസ സലഫി രാത്രി 9.45
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.