ഇഫ്​താർ സംഗമം

കണ്ണൂർ: ജമാഅത്തെ ഇസ്ലാമി കണ്ണൂർ കൗസർ ഹൽഖയുടെ ആഭിമുഖ്യത്തിൽ മേലേചൊവ്വ പള്ളിയിൽ നടത്തി. മേയർ ഇ.പി. ലത ഉദ്ഘാടനം ചെയ്തു. കൗസർ ട്രസ്റ്റ് സെക്രട്ടറി കെ.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. പി.സി. മുനീർ മാസ്റ്റർ ഇഫ്താർ സന്ദേശം നൽകി. ശങ്കരൻ നായർ, ബാലചന്ദ്രൻ, ഡോ. ജയറാം, പഞ്ചായത്ത് അംഗം മുരളി, സിസ്റ്റർ ഡെയ്സി, രാജീവൻ തുടങ്ങിയവർ സംസാരിച്ചു. വി. സ്വാദിഖ് ഖിറാഅത്ത് നടത്തി. ഡോ. പി. സലീം സ്വാഗതവും അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.