കിഴുന്നയിൽ പുലിയുടേതെന്ന്​ തോന്നിക്കുന്ന കാൽപാടുകൾ; നാട്ടുകാർ ആശങ്കയിൽ

കണ്ണൂർ: കിഴുന്ന യു.പി സ്കൂളിന് സമീപം പുലിയുടെ കാൽപാടുകൾ കണ്ടെത്തിയെന്ന് നാട്ടുകാർ. വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും ആരും എത്തിയില്ലെന്ന് നാട്ടുകാർ പരാതിെപ്പട്ടു. ഞായറാഴ്ച രാവിലെയാണ് പുലിയുടേതെന്നു തോന്നിക്കുന്ന കാൽപാടുകൾ കണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.