പ്രവേശന പരീക്ഷ

കണ്ണൂർ: കണ്ണൂർ സർവകലാശാല സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ബി.എ.എൽഎൽ.ബി, എൽ.എൽ.എം 2018--19 അധ്യയന വർഷത്തേക്കുള്ള കൾ സർവകലാശാലയുടെ താവക്കര ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ 23ന് രാവിലെ 9.30ന് നടത്താൻ തീരുമാനിച്ചു. ഹാൾടിക്കറ്റ് തപാലിൽ ലഭിക്കാത്തവർ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും തിരിച്ചറിയൽ കാർഡി​െൻറയോ ആധാർ കാഡി​െൻറയോ അസ്സലും കൊണ്ടുവരേണ്ടതാണ്. പ്ലസ്‌ ടു മാർക്ക്ലിസ്റ്റ് സമർപ്പിക്കാത്തവർ അന്നേദിവസം സമർപ്പിക്കണം. എൽഎൽ.എം പരീക്ഷയുടെ ഹാൾടിക്കറ്റ് മേയ് 21 മുതൽ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാകും. പ്ലസ്‌ ടു പരീക്ഷാഫലം ലഭിക്കാത്തവർ പ്ലസ്‌ ടു ഹാൾടിക്കറ്റ് പകർപ്പ് സമർപ്പിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.