പരിപാടികൾ ഇന്ന്​

കണ്ണൂർ റബ്കോ ഒാഡിറ്റോറിയം: കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂനിയൻ സംസ്ഥാന സമ്മേളനം 10.00 കണ്ണൂർ ജില്ല പഞ്ചായത്ത് ഹാൾ: വിമാനത്താവളം; വികസനസാധ്യതയുടെ ആകാശം എന്ന വിഷയത്തിൽ സെമിനാർ -ഇ.പി. ജയരാജൻ എം.എൽ.എ 4.00 കണ്ണൂർ കലക്ടേററ്റ് മൈതാനി: മന്ത്രിസഭ രണ്ടാം വാർഷികാഘോഷത്തി​െൻറ ഭാഗമായി സാംസ്കാരിക സമ്മേളനം -ആലേങ്കാട് ലീലാകൃഷ്ണൻ 6.00, 'വെയിൽ' നാടകം 7.00 കണ്ണൂർ മോേട്ടാർ തൊഴിലാളി ക്ഷേമനിധി ഒാഫിസ് പരിസരം: മോേട്ടാർ തൊഴിലാളികളുടെ മാർച്ചും ധർണയും 10.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.