കാറ്റിൽ നാശനഷ്​ടം

തലശ്ശേരി: ശക്തമായ കാറ്റിൽ നഗരത്തിൽ നാശനഷ്ടം. വൈദ്യുതിലൈൻ പൊട്ടിവീണതിനാൽ മിക്കയിടങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. കൊടുവള്ളി പഴയപാലത്തിന് സമീപം തെങ്ങ് മുറിഞ്ഞുവീണ് വീടിന് കേടുപറ്റി. കെ. ഹരിദാസി​െൻറ െഎശ്വര്യ വീടിനാണ് തെങ്ങുവീണ് നാശമുണ്ടായത്. വീടിനുള്ളിലുണ്ടായിരുന്നവർ ഭാഗ്യംകൊണ്ടു മാത്രമാണ് ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്. 50,000 രൂപയുടെ നഷ്ടമുണ്ടായി. േറാഡരികിലെ മരങ്ങൾവീണ് ചിലയിടങ്ങളിൽ ഗതാഗതവും താറുമാറായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.